കിഴക്കേമാട്ടുകട്ട: മടുക്കോലിക്കൽ ഭാസ്‌കരന്റെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയൻ (സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് കൊച്ചി), പരേതനായ സതീശൻ, സൗമിനി. മരുമക്കൾ: ദിവാകരൻ (അസി. കാർഡമം സെറ്റിൽമെന്റ് ഓഫീസ് കുമളി), പത്മിനി, സിനി.