obit-varghse
വർഗീസ് ജോസഫ്

മേലേചിന്നാർ: ബഥേലിലെ വ്യാപാരി മടിക്കാങ്കൽ വർഗീസ് ജോസഫ് (കുട്ടിയച്ചൻ- 62) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ബഥേൽ സെന്റ് ജേക്കബ്‌സ് പള്ളിയിൽ. ഭാര്യ ക്ളാരമ്മ. മക്കൾ: ഷിന്റോ, റ്റിന്റു, ഷെബിൻ. മരുമകൾ: അൽഫോൻസ.