
ആലക്കോട് : ചാലാശ്ശേരി ചക്കാംകുന്നേൽ ത്രേസ്യാമ്മ അബ്രഹാം (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ചാലാശ്ശേരി സെന്റ് പയസ് പള്ളി സെമിത്തേരിയിൽ. പരേത മുതലക്കോടം തുടിയൻപ്‌ളായ്ക്കൽ കുടുംബാംഗം. മക്കൾ : പ്രസാലു, ജെയ്‌സൺ, ലാൽസൺ, മഞ്ജു. മരുമക്കൾ : ദീപ്തി, ജെസി, രാജി, ജോജോ.