obit-deavasya

ചെറുതോണി: പേപ്പാറ വാട്ടപ്പിള്ളിൽ ദേവസ്യ( വി എം ജോസ്-73)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാഴത്തൊപ്പ് സെന്റ് ജോർജ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ :അന്നകുട്ടി വാഴത്തോപ്പ് വടക്കേടത്ത് കുടുംബാംഗം. മക്കൾ: എൽസമ്മ, മോളി, ലൂസി, ബിനോയ്(ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ അസിസ്റ്റന്റ്). മരുമക്കൾ :മാത്യു, നിനോ, (ഹണി -ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കട്ടപ്പന)