obit-janaki

കുമാരമംഗലം, ചുണ്ടക്കാട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനകിയമ്മ(87) നിര്യാതയായി.മക്കൾ : പ്രഭാവതി, നീലകണ്ഠൻ നായർ , മോഹൻദാസ് ,സുജാത.മരുമക്കൾ : നാരായണൻ നായർ , സുചേത , ഉഷ, ശിവദാസൻ .
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.