obit-kishore

ഉടുമ്പന്നൂർ : ചാലിപ്ലാക്കൽ കിഷോർ ജി. ജോസഫ് (41) നിര്യാതനായി.പിതാവ് :ജോസഫ് സി എ, മാതാവ് ഗ്രേസി ജോസഫ്( തൊടുപുഴ തെക്കുംഭാഗം ചെന്തട്ടെൽ കുടുംബാംഗം ) ,ഭാര്യ :സൗമ്യ കിഷോർ,(പൈങ്ങോട്ടൂർ എനാനിക്കൽ കുടുംബാംഗം )മക്കൾ : എലിസബത്ത് കിഷോർ( വിദ്യാർത്ഥിനി, സെന്റ് ജോസഫ് ,എച്ച് .എസ്.എസ് , കരിമണ്ണൂർ ),മരിയ കിഷോർ ( വിദ്യാർത്ഥിനി, സാൻജോ പബ്ലിക് സ്‌കൂൾ )സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് ഉടുമ്പന്നൂർ(മങ്കുഴി)സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .