obit-sundarabhai

വെള്ളിലാംകണ്ടം: പരേതനായ മാത്യുവിന്റെ ഭാര്യ വിളയിൽ സുന്ദരഭായ് (80)​ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജേക്കബ്,​ സുലോചന,​ സലോമി,​ ലത,​ അനിത. മരുമക്കൾ: ദാസ് കാട്ടുപുരയിടത്തിൽ മലയപ്പുതുവൽ,​ പരേതനായ മാണി വാഴക്കാലായിൽ ആനക്കുഴി,​ രാജു തോംസൺ കുന്നത്തുകുഴിയിൽ കിഴക്കേമാട്ടുക്കട (അയ്യപ്പൻകോവിൽ സർവീസ് സഹകരണബാങ്ക് ഡയറക്ടർബോർഡ് മെമ്പർ)​,​ പരേതനായ മനോജ് ആലുങ്കൽ തൊപ്പിപ്പാള.