തൊടുപുഴ: ന്യൂമാൻ കോളേജ് പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ യു.ജി.സി നെറ്റ് (ആദ്യ പേപ്പർ) തീവ്ര പരിശീലനം ഉടൻ ആരംഭിക്കും. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിശീലന പരിപാടിയിൽ ചേരാൻ താത്പര്യമുള്ളവർ ന്യൂമാൻ കോളേജ് വെബ്‌സൈറ്റിൽ 16ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. http://newmancollege.ac.in/training/ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8089461697.