obitthresiammajoseph

തൊടുപുഴ : ചിറ്റൂർ കഴിക്കച്ചാലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (92 ) നിര്യാതയായി .സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടിൽ ആരംഭിച്ച് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ . പെരുമ്പല്ലൂർ തൂമുള്ളിൽ കുടുംബാംഗമാണ് .മക്കൾ :റോയ് , സണ്ണി (മുൻ പ്രസിഡന്റ് ,അരിക്കുഴ സഹകരണ ബാങ്ക് ), ജോർജ്കുട്ടി .മരുമക്കൾ :ടെസ്സി ,കയ്പ്പിള്ളിൽ(ആലക്കോട് ), ഷേർളി ,കരിമ്പാനിയിൽ(നെയ്യശ്ശേരി )