
തൊടുപുഴ: മണക്കാട് തച്ചേട്ടുനഗർ വട്ടപ്പറമ്പിൽ സുരേഷ് നാരായണൻ(40) നിര്യാതനായി . ബിജെപി കർഷക മോർച്ച ഐറ്റി സെൽ ഇടുക്കി ജില്ലാ കൺവീനറാണ്. ബിജെപി മുൻ ജില്ലാ ഖജാൻജിയായിരുന്നു. പ്രേമാഞ്ജലി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ സിനിമയുടെ ജോലികൾ പുരോഗമിക്കെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുന്നത്.സംസ്‌കാരം നാളെ നടക്കും. പിതാവ്:കെ. സി. നാരായണൻ,മാതാവ് : ജാനകി. സഹോദരങ്ങൾ: ലീല, ഉഷ, ഷാജി, സന്തോഷ്(ജർമ്മനി), തങ്കൂട്ടൻ, സോമൻ. .