ഇടുക്കി: ജി കരുണാപുരം ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.ടി ട്രേഡ് ആയ കമ്പ്യൂട്ടർ ഓപ്പററ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻഡ് ട്രേഡിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 15 വൈകിട്ട് 3 മണി വരെ. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കരുണാപുരം ഗവ ഐ.ടി.ഐയിൽ ഹാജരാകണം.