കേരള വനിത കമ്മീഷൻ ജനുവരി 14ന് ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ മെഗാ അദാലത്ത് നടത്തും.
ഡിപിസി യോഗം ഗൂഗിൾ മീറ്റിലേക്ക് മാറ്റി
ജനുവരി 13 ന് നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം അന്നേ ദിവസം രാവിലെ 10.30 ന് ഗൂഗിൾ മീറ്റിൽ ഓൺലൈനായി നടത്തുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ അറിയിച്ചു.