തൊടുപുഴ: ചാഴികാട്ട് ആശുപത്രിക്ക് സമീപം ജലവിതരണ പൈപ്പ് പൊട്ടി. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് നഗരസഭയിലെ തെക്കൻമേഖലയിലെ ജലവിതരണം തടസപ്പെടും .