തൂക്കുപാലം: അൻപതേക്കർ മക്കുളത്ത് വിട്ടിൽ എം.കെ രാജൻ (60) നിര്യാതനായി. സംസ്‌കാരംനടത്തി. ഭാര്യpമിനിരാജൻ. മക്കൾ p ജിബിൻ,വിബിൻ.മരുമകൾpആൻസ്.