
തൂക്കുപാലം:കല്ലാർ മണി ചിറയിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (82) നിര്യാതയായി. സംസ്‌കാരംനടത്തി .മക്കൾ:ആലിസ്,മേരിജോസഫ്,റോസമ്മ,ഷാജി,ലില്ലിക്കുട്ടി,ജിജി,സജി,സനോ. മരുമകൾ:കുഞ്ഞുനജ്,സലോമി,കുഞ്ഞുമോൻ(കുളപ്പാറച്ചാൽ),ഡേവിഡ്, കുഞ്ഞുമോൻ(ചങ്ങനാശ്ശേരി).