sasi

ഉടുമ്പൻചോല:ചരമേൽ പി.എം.ശശി (64) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ :സലീല.മക്കൾ:ശശികല, ശ്രീകല, ശ്രീലത. മരുമക്കൾ: മോനച്ചൻ, ബിനീഷ്, പരേതനായ ബാബു.