
കുമാരമംഗലം: ആദ്യകാല സി.പി.എം പ്രവർത്തകൻ പനച്ചിക്കുന്നേൽ കരുണാകരൻ (93) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കമലാക്ഷി. മക്കൾ: ഷാജു, സന്തോഷ് (സി.പി.എം ഉരിയരിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), അനിൽകുമാർ (ആരോഗ്യ വകുപ്പ്), ഓമന, ഗീത. മരുമക്കൾ: മീന, സൗമ്യ, ദീപ.