ചീനിക്കുഴി: ആൾക്കല്ല് കാക്കരയാതിക്കൽ കെ. കെ. മോഹനദാസ് (67) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: നിഷ മോകാട്ട് കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മകൻ: മനുമോഹൻ.