obit-ayyappanajari

പാമ്പനാർ: പാമ്പനാർ മുൻ ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് പീരുമേട് മണ്ഡലം മുൻ പ്രസിഡന്റുമായ ശാന്തിഭവനിൽ എൻ. അയ്യപ്പനാചാരി (72)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: വിശ്വനാഥനാചാരി,​ രഘുനാഥനാചാരി,​ ശാന്തി. മരുമക്കൾ: ഗണപതി,​ രമ്യ.