പീരുമേട്: കരോട്ട് വീട്ടിൽ ഷറഫുദീൻ (73) നിര്യാതനായി. ഭാര്യ: സുറത്ത് ബീവി (മുട്ടായിക്കട, പാമ്പനാർ). മക്കൾ: സഫർ (സന്തോഷ് ബേക്കറി, പീരുമേട്), ഷെമീമ, ഫൗസിയ. മരുമക്കൾ: സഫിനി, അയൂബ്, റഹീം. സംസ്‌കാരം ഇന്ന് 3.30ന് പാമ്പനാർ ബൈത്തനൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.