അറക്കുളം :ഗ്രാമ പഞ്ചായത്തിലേയ്ക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 29 വൈകിട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും.