വാഴത്തോപ്പ് :പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പാലിയേറ്റിവ് കെയർ നഴ്‌സ് ആയി ജോലി ചെയ്യാൻ താല്പര്യമുള്ള കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിലിൽ നിന്നും ലഭിച്ച നഴ്‌സിംഗ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി, ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റിവ് നഴ്‌സിംഗ് എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന . 21 ന് ഉച്ചയ്ക്ക് 1 ന് മുൻപായി അപേക്ഷ പഞ്ചായത്ത് കാര്യാലയത്തിലോ മെഡിക്കൽ ഓഫീസർ മുൻപാകെയോ സമർപ്പിക്കണം. ഫോൺ. 04862235186