പുറപ്പഴ: ഗ്രാമപഞ്ചായത്തിലെ 2022-23 വർഷത്തെ പദ്ധതി രൂപീകരണം സംബന്ധിച്ച ഗ്രാമസഭ 18തിയതി വരെ ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും.