ഇടുക്കി: ഗവ. ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയിൽ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി 15 വരെ അപേക്ഷകൾ സ്വീകരിക്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും, ഒറിജിനൽ ടിസി, ആധാർ കാർഡിന്റെ പകർപ്പും, ഫീസും സഹിതം നേരിട്ട് ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9895904350, 9497338063.