 
ഉടുമ്പൻചോല : ചെമ്മണ്ണാർ കാരക്കുന്നേൽ അബ്രഹാം അഗസ്റ്റിൻ (റിട്ട. വല്ലേജ് ഓഫീസർ -72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തൊടുപുഴ കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭാര്യ: ലാലി എബ്രഹാം
തൊടുപുഴ ചെമ്പരത്തി കുടുംബാംഗം. മക്കൾ: അഞ്ചു ( യു.കെ), അരുൺ എബ്രഹാം ( ബിസിനസ്), ആഷ എബ്രഹാം (സൗത്ത് ഇന്ത്യൻ ബാങ്ക് ചങ്ങനാശ്ശേരി). മരുമക്കൾ: തോപ്രാംകുടി നരിക്കുന്നേൽ ജോബി ജോർജ് (യു.കെ), നാരകക്കാനം ചാമലയിൽ നീതു അരുൺ ( യു.കെ), ചങ്ങനാശേരി ഫാത്തിമപുരം കാട്ടടി സുജിത് തോമസ് ( മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് പുതുപ്പള്ളി).