obit-sasi

കുണിഞ്ഞി: ലാക്കാട്ട് (കോലത്തേൽ )ശശി (65 )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.ഭാര്യ :സരോജിനി കുണിഞ്ഞി കോലത്തേൽ കുടുംബാംഗം.മക്കൾ :അനീഷ്, അനൂപ്.മരുമക്കൾ :രാഖി, അഞ്ചു.