കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന റവന്യു മന്ത്രിയുടെ ഫേസ്ബുക്ക് പേജ് പ്രൊമോഷൻ കാമ്പയിനായ ലൈക് ദി മിനിസ്റ്റർ കാമ്പയിൻ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുന്നു.