പാമ്പാടുംപാറ: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ 3683 നമ്പർ പാമ്പാടുംപാറ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് യോഗം ഉത്ദ്ഘാടനം ചെയ്തു. ഡയറക്ട് ബോർഡ് അംഗം കെ .എൻ തങ്കപ്പൻ ,യൂണിയൻ കൗൺസിലർ മധു കമലാലയം, എൻ ജയൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിമല തങ്കച്ചൻ, വൈസ് പ്രസിഡന്റ് സന്ധ്യാ രഘു, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ ശാഖ പ്രസിഡന്റ് പി എൻ രവിലാൽ സെക്രട്ടറി റെജി തുടങ്ങിയവർ സംസാരിച്ചു.
ശാഖാഭാരവാഹികൾ
ഇ.കെ റെജി(പ്രസിഡന്റ്), രഘു മേക്കാട്ട് (വൈസ് പ്രസിഡന്റ്) സി.ജെ അശോകൻ (സെക്രട്ടറി)
കെ എസ് സാബു (യൂണിയൻ കമ്മറ്റി) എന്നിവരെയും
കമ്മറ്റി അംഗങ്ങളായി സനോജ് രാജൻ, പി മാരിമുത്ത്, ആർ അനിൽകുമാർ, രതീഷ് ബാബു, സി.വി അനൂപ്, എ.ബി അശോകൻ, ബി സജി, എന്നിവരെയുംപഞ്ചായത്ത് കമ്മറ്റിയിലേയ്ക്ക്
ജെ ബിജു, സുശീലൻ പി.എൻ, ഉഷാ സതീശൻ എന്നിവരെയും തിരഞ്ഞെടുത്തു