obit-krishnan

വണ്ണപ്പുറം : ഓടിയപാറ തെരുവാമോളത്തു റ്റി.എൻ . കൃഷ്ണൻ (65 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലത കൃഷ്ണൻ, വണ്ണപ്പുറം കുന്നപ്ലാ മറ്റത്തിൽ കുടുംബാംഗം . മക്കൾ :അനു , ആതിര . മരുമക്കൾ :പ്രസീദ് , അനുരാജ് .