തുടങ്ങാനട്: ജെ സി ഐ തുടങ്ങനാടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നുത്തി. രാഷ്ട്രപതിയുടെ അദ്ധ്യാപക അവാർഡ് നേടിയ ഡോക്ടർ വിധു പി നായർ യോഗത്തിൽ മുഖ്യതിഥിയായി പങ്കെടുത്തു. ജെ സി ഐ സോൺ വൈസ് പ്രസിഡന്റ് ടോം പി സെബാസ്റ്റ്യൻ ചടങ്ങിൽ പങ്കെടുത്തു .സണ്ണി അഗസ്റ്റ്യൻ ആരനോലിക്കൽ (പ്രസിഡൻറ് )ജോയികൊറ്റംകോട്ടിൽ (ഐ.പി.പി), ലിപ്സൺ മൈലാടൂർ (സെക്രട്ടറി),ഷാജു പൂവേലിൽ (ട്രഷറാർ ) ലിസ്സി സണ്ണി ആരനോലിക്കൽ ( ജേസിറെറ്റ് ചെയർപേഴ്സൺ) അലിവിയ ഡോണി പനച്ചിനാനിക്കൽ (ജെ. ജെ ചെയർപേഴ്സൺ ),ഫ്രാൻസിസ് കുര്യൻ കൈനി കുന്നേൽ,പ്രകാശ് മനപ്പുറത്ത്, ഡോണി പനച്ചി നാനിക്കൽ,ജോസ് ചെറിയാൻ പൂവ്വത്തുങ്കൽ ,ജോബി കടുകൻമാക്കൽ, (വൈസ് പ്രസിഡന്റുമാർ ), അജീത് കുര്യൻ പൂവ്വത്തുങ്കൽ, ആഗസ്റ്റ്യൻ കടുകൻമാക്കൽ, ബൈജു പൂവ്വത്തുക്കൽ, റ്റിജു സെബസ്റ്റ്യൻ കൊച്ചു വീട്ടിൽ, ബൈജു കുര്യൻ വയലിക്കുന്നേൽ, റോജോ കണ്ണംകുളത്ത് ബിജു പൂവേലിൽ (ഡയറകടേഴ്സ് )എന്നിവരാണ് ചുമതലയേറ്റത്.