തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഭക്തജന സമിതിയുടെ യോഗം നടന്നു. ഭക്തജനങ്ങളുടെ സഹായത്താൽ ഏറെ വളർച്ച നേടിയ ക്ഷേത്രത്തിന്റെ വരവ് ചിലവ് കണക്കുകൾ ഭക്തജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന് ക്ഷേത്ര ഭക്തജന സമിതി ചെയർമാൻ ആർ. വാസുദേവൻ, സെക്രട്ടറി കെ.പി.രാജേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.