obit-mathew

ചീനിക്കുഴി-:പതിക്കൽ മാത്യു സെബാസ്റ്റ്യൻ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി.മക്കൾ: എബിൻ മാത്യു (വൈദിക വിദ്യാർത്ഥി), സിസ്റ്റർ അഞ്ജു (കൃപാജ്യോതി പ്രൊവിൻഷ്യൽസ് മൂവാറ്റുപുഴ), ആൽബിൻ മാത്യു.