പാമ്പനാർ:കരോട്ടുവീട്ടിൽ സഫറുദ്ദീൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സൂറത്ത് ബീവി.മക്കൾ:സാഫർ, ഷെമീമ, ഫൗസിയ. മരുമക്കൾ: തസ്‌നി, അയൂബ്, റഹിം.