ഇടുക്കി :മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ ജനുവരി 21 ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വിവിധ മുന്നാക്ക / സംവരണേതര സമുദായ സംഘടനകളുമായി നടത്താൻ നിശ്ചയിച്ചിരുന്ന യോഗം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവെച്ചു.