obit-isha
ഐഷ സുലൈമാൻ

ഉടുമ്പന്നൂർ: പാറേക്കവല വലിയവീട്ടിൽ സുലൈമാന്റെ ഭാര്യ ഐഷ (60) നിര്യാതയായി. ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ ആശാ വർക്കറായിരുന്നു. ഖബറടക്കം നടത്തി. മക്കൾ: നൗഷാദ്, അർഷാദ്. മരുമകൾ: സിൻസ.