പാമ്പനാർ: കരടിക്കുഴി ഗണപതി പുതുവൽ പരേതനായ നീലകണ്ഠന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മകൾ: എൻ. സുകുമാരി (പട്ടുമുടി വാർഡ് മെമ്പർ).