 
കട്ടപ്പന: കുഴിത്തൊളു നിരപ്പേൽക്കട ചൂരനോലിൽ ശ്രീധരൻ (ഗോപി- 82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി തമ്പലക്കാട് പുതുപ്പള്ളേടത്ത് കുടുംബാംഗം. മക്കൾ: ഉമയമ്മ, ഷീലമ്മ, ലീലാമണി, ബിജു, ദീപ. മരുമക്കൾ: രാധാകൃഷ്ണൻ, ബാലചന്ദ്രൻ, ബിജു, സജിനി, സജി.