
ആലക്കോട്:,മാളിയേക്കൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി(88) നിര്യാതയായി.സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ചക്കാമ്പുഴ ചെറുനിലം കുടുംബാംഗമാണ്.മക്കൾ:ഷാജു.എം.ജോസ്(റിട്ട.സെക്രട്ടറി,ആലക്കോട് സർവീസ് സഹകരണ ബാങ്ക്),ജോജോ ജോസ്.മരുമക്കൾ:എൽസി പോൾ,കല്ലറയ്ക്കൽ, പെരുംമ്പല്ലൂർ (റിട്ട.ഹെഡ്മിസ്ട്രസ്സ്,സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്‌കൂൾ,ചിലവ്), ജയ്‌മോൾ മാത്യൂ,ആലപ്പാട്ട്,ഉടുമ്പന്നൂർ(റിട്ട.ടീച്ചർ,സെന്റ് തോമസ് എച്ച്.എസ്.എസ്.ഇരട്ടയാർ)