joseph

ക്ഷീരവികസന വകുപ്പും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും കുമാരമംഗലത്ത് നടത്തിയ ക്ഷീര കർഷകരെ ആദരിക്കൽ പി ജെ ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്യുന്നു.