obit-leelamma

ശാന്തിഗ്രാം: ഇടിഞ്ഞ മല കൈപ്പയിൽ പരേത യോഹന്നാന്റെ ഭാര്യ .ലീലാമ്മ (ഏലമ്മ -67) നിര്യാതയായി . സംസ്‌കാരംഇന്ന് വൈകുന്നേരം 3 ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. കൗ ന്തി തോട്ടടപ്പിനാൽ കുടുംബാംഗം ആണ് . മക്കൾ:അജി, ബിജു, സോയിച്ചൻ, മഞ്ചു.മരുമക്കൾ: ജൂബി ,ലീമ, ബിജു.