obit-elizabeth

മീൻമുട്ടി: തെക്കേൽ ടി.എഫ്. ജോസഫിന്റെ ഭാര്യ എലിസബത്ത് (ലിസി ജോസ്- 63) നിര്യാതയായി. സംസ്‌കാരം പിന്നീട്. കാഞ്ഞിരപ്പള്ളി മുണ്ടപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: ഫ്രാൻസിസ് ടി. ജോസ്, സിസ്റ്റർ കൊച്ചുറാണി (എസ്.എ.ബി.എസ് ആനിക്കാട്), ജോർജുകുട്ടി ടി. ജോസ്, ആനി ജയിംസ്. മരുമക്കൾ: റോസ് മേരി ചിരിയംകണ്ടത്ത് എറണാകുളം, ആൻ മരിയ കാവാലത്ത് കരിമണ്ണൂർ, റോഷൻ മാത്യു കുറ്റികണ്ടത്തിൽ റാന്നി.