ഇടവെട്ടി: ഗ്രാമ പഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷനോ വിധവാ പെൻഷനോ വികലാംഗ പെൻഷനോ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ബി പി എൽ ആണെങ്കിൽ പേര് ഉൾപ്പെടുന്ന റേഷൻകാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ ജനുവരി21 ന് മുമ്പായി ഓഫീസിൽ ഹാജരാകേണ്ടതാണ്.