വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ്സ്ടു വിഭാഗത്തിൽ പൊ ളിറ്റിക്കൽസയൻസ്(ജൂനിയർ) വിഷയ
ത്തിന് ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം നാളെ രാവിലെ 11ന്
ഹയർ സെക്കണ്ടറി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജ രാകണമെന്ന് പ്രിൻസിപ്പാൾ ഇൻ ചാർജ് അറിയിച്ചു.