obit-sindhu

തൂക്കുപാലം :പുഷ്പകണ്ടം താളുങ്കൽ വിട്ടിൽ കെ.എം. ഷാജിയുടെ ഭാര്യ സിന്ധു( 42) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ അക്‌സാമോൾ ,അലക്‌സാമോൾ .