കരിമണ്ണൂർ :പഞ്ചായത്തിൽ നിന്നും ഇന്ദിരഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ബാങ്ക് വഴി കൈപ്പറ്റുന്നവരിൽ 2009ലെ ബി.പി.എൽ സർവേ പ്രകാരം ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുന്നവരും, മഞ്ഞ/പിങ്ക് റേഷൻകാർഡ് ആയിട്ടുള്ളവരുമായ ഗുണഭോക്താക്കൾ റേഷൻകാർഡ്, ആധാർ കാർഡ് എന്നിയുടെ പകർപ്പ് ജനുവരി 22 മുമ്പായി പഞ്ചായത്ത് ഓഫീസിൽ എത്തിക്കണം. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ കൈപ്പറ്റുന്നവർ മാത്രം രേഖകൾ ഹാജരാക്കിയാൽ മതി