ചീനിക്കുഴി: പുളിംങ്കുന്നേൽ സ്‌കറിയയുടെ ഭാര്യ ലൂസി (60) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത നാഗപ്പുഴ ആക്കാംതിരിയിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. തോമസ് , ജിബിൻസ് സ്‌കറിയ. മരുമകൾ: അനു.