കാളിയാർ :സെന്റ്‌മേരീസ് എൽ പി സ്‌കൂളിന്റെ പുതിയതായി നിർമിച്ച സ്‌കൂൾമന്ദിരത്തിന്റെ വെഞ്ചിരിപ്പും ഉദഘാടനവും നാളെ രാവിലെ 10 .30 ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കും മന്ദിരത്തിന്റെ വെഞ്ചിരിപ്പ് കർമ്മംകോതമംഗലം രൂപത ബിഷപ്പ് മാർജോർജ് മാഠത്തിക്കണ്ടത്തിൽ നിർവഹിക്കും .സമ്മേളനത്തിന്റെ ഉദഘാടനം അഡ്വ ഡീൻ കുര്യാക്കോസ് എം.പിയും സ്‌കൂൾമന്ദിരത്തിന്റെ ഉദഘാടനം പി .ജെജോസഫ് എം എൽഎ യും നിർവഹിക്കും.കോതമംഗലംകോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ .മാത്യു മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. .