
നെടിയകാട് സെന്റ് വിൻസന്റ് ഡി പോൾ കോൺഫറൻസിന്റെ ഇടവകയിൽ എല്ലാവർക്കും വീട് എന്ന പദ്ധതിയുടെ കീഴിൽ 17ാം മതായി നിർമ്മിച്ചു നൽകുന്ന വീടിന്റെ വെഞ്ചിരിപ്പ് ഫാ. മാത്യു അത്തിക്കൽ നിർവഹിക്കുന്നു പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് , പഞ്ചായത്തംഗം സ്വപ്ന ജോയൽ ,വിൻസന്റ് ഡി പോൾ പ്രസിഡന്റ് ഫ്രാൻസിസ് കൊച്ചുപറമ്പിൽ എന്നിവർസമീപം