കരിമണ്ണൂർ: അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള കരട് ഗുണഭോക്തൃപട്ടിക കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ ജനുവരി 25 വരെ രേഖാമൂലം പഞ്ചായത്തിൽ സമർപ്പിക്കാവുന്നതാണ്.