
തൂക്കുപാലം : അൻപതെക്കാർ പരേതനായ പാലത്തിനാൽ വീട്ടിൽ കുട്ടപ്പൻ അചാരിയുടടെ ഭാര്യ സരോജിനികുട്ടപ്പൻ (84)നിര്യാതയായി. സംസ്‌ക്കാരം. ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന,തങ്കമണി,സരസമ്മ,രാജമ്മ,ശോഭന, ജയൻ. മരുമക്കൾ: പ്രഭാകരൻ, സെൽവരാജ്,രജനി,പരേതരായ രവീന്ദ്രൻ,ഗോപി.